പുതിയ ക്രിമിനൽ നിയമം ഇതാണ്‌,ബോംബ് രാഷ്ട്രീയക്കാർ ഭീകർ,18വയസുവരെ NO SEX ഭാരതീയ ന്യായസംഹിത

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,2 тыс.

  • @jayapalanvv8826
    @jayapalanvv8826 3 месяца назад +337

    106 വർഷം പഴക്കം ഉള്ള ബ്രിട്ടീഷ് നായ നിയമം പുതുക്കിയ ബിജെപി ക്ക് അഭിനന്ദനങ്ങൾ

    • @kan-wn4uw
      @kan-wn4uw 3 месяца назад +13

      Bharat mata ki jai Jai Sri Raam 🎊🎉👍💪💪💪💪💪🙌

    • @samuvalsam6681
      @samuvalsam6681 3 месяца назад +4

      ബ്രിട്ടീഷ് നിയമം നല്ലതാണ്.. എന്നാൽ ഈ നിയമം യൂറോപ്യൻ രാജ്യങ്ങളിൽ മാത്രമേ നടക്കൂ. കാരണം അവിടെ ഉള്ള മനുഷ്യർ നമ്മുടെ നാട്ടിലെ ആളുകളെ പോലെ മൃഗങ്ങൾ അല്ല 😛😛😛😛😛

    • @JoseEA-g8l
      @JoseEA-g8l 3 месяца назад +14

      ഈ പഴഞ്ചൻ നിയമങ്ങൾ തൂത്തുവാരി കളഞ്ഞ ബിജെപി സർക്കാരിന് എൻറെ അഭിനന്ദനങ്ങൾ മാത്രമല്ല ഒരായിരം താങ്ക്സ്

    • @ganeshkumar.s.2146
      @ganeshkumar.s.2146 3 месяца назад +2

      Bolo Bharat Mata ki Jai Bolo Narendra Modi ji Ki Jai ❤❤❤❤❤❤❤❤❤❤❤❤❤❤❤Ithu Innu Muthal Implement Cheytha BJP Government nu Big Big Big Big Big Big Big Big Big Big Big Big Big Big Big Big Big Big Royal Indian Military Salute ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Mera Bharat ❤❤❤❤❤❤I Love My Bharat ❤❤❤❤❤❤❤❤ Bolo Bharat Mata ki Jai ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Narendra Modi ji ki Jai ❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @SunilKumar-jf6oy
      @SunilKumar-jf6oy 3 месяца назад

      @@samuvalsam6681 ഈ കമെന്റ് നിനക്ക് ഇവിടെ ഇടാൻപറ്റും 🤣നീ വേറേ എവിടേലും ചെന്ന് ഇമ്മാതിരി കമെന്റ് ഇട്ടാൽ വിവരമറിയും... ചാമുവലെ 🤣

  • @josephpi1119
    @josephpi1119 3 месяца назад +428

    ഭാരതം എന്ന മഹാരാജ്യത്തിന്റെ നന്മ ആഗ്രഹിച്ചു കഴിഞ്ഞിരുന്ന എല്ലാ ജനവിഭാഗങ്ങളുടെയും വ്യക്തിപരമായ ആശംസകൾ മോദിജി ഗവർമെന്റിന് ആശംസിക്കുന്നു, ഭാരതീയ ജനതാ പാർട്ടിയുടെ ഭരണം പ്രത്യേകിച്ച് മോദിജിയുടെ നേതൃത്വത്തിലുള്ള ഇത്രയും തീഷ്ണതയോടെ രാജ്യസ്നേഹം കാണിക്കുന്ന മോദിജിയും സഹപ്രവർത്തകർക്കും ഒരായിരം ആശംസകൾ അർപ്പിക്കുന്നു, ദൈവം വീണ്ടും വീണ്ടും സമൃദ്ധിയായി അനുഗ്രഹിക്കട്ടെ, 👏👏🙏👍🎚️🌹😄

    • @bipinadinesh4380
      @bipinadinesh4380 3 месяца назад +14

      💯👍👍

    • @bineeshckm3125
      @bineeshckm3125 3 месяца назад +20

      കോയമാർക്ക് ഇഷ്ടപ്പെട്ടില്ല ആരെയും കാണാനില്ല.

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 3 месяца назад +13

      കേരളാരാജ്യത്തു നടപ്പാക്കുമോ 😀കണ്ണൂരിലെ ബോംബുകൾ എല്ലാം കണ്ടുകെട്ടിയാൽ ഇന്ത്യൻ സേനക്ക് മുതൽക്കൂട്ടാകില്ലേ 🤔🤔

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 3 месяца назад +14

      എന്റെയും 🙏🏻🙏🏻🇮🇳❤️🇮🇳പ്രത്യേകിച്ചു രാജ്യദ്രോഹികൾക്ക് കടുത്ത ശിക്ഷ കിട്ടണം 👍🏻👍🏻

    • @MATHEWLB
      @MATHEWLB 3 месяца назад

      Honey chechimar koodum,😂

  • @usergs-v2z
    @usergs-v2z 3 месяца назад +544

    കേട്ടീട്ട് രോമാഞ്ചം തോന്നുന്നു. ഇതാണ് ഭാരതം ഇനിയാണ് ഭാരതം മോദിജി ധീരഭാരത പുത്രൻ

    • @ratheesh.rnsskuriyathy6124
      @ratheesh.rnsskuriyathy6124 3 месяца назад +3

      കണ്ട് അറിയാം 😂😂

    • @KvPrasad-vi8qq
      @KvPrasad-vi8qq 3 месяца назад +2

      ഇലക്ഷൻ മുന്നേ യൂസർ ചാനലിലെ മോദിക്കെതിരെ ഒരുപാട് നെഗറ്റീവ് comment കൊടുത്തിട്ട് ഇപ്പോഴെങ്കിലും ന്യായീകരിക്കാൻ

    • @pradeeppanoor4237
      @pradeeppanoor4237 3 месяца назад +1

      ❤❤❤

    • @bipinadinesh4380
      @bipinadinesh4380 3 месяца назад +1

      Sathyam...👍

    • @chandrandec31
      @chandrandec31 3 месяца назад

      Endhina romaancham ennu manassil aayilla. Pudhiya kurachu niyamangal ezhuthi cherthu. Aprasaktham/aprayogikam aaya chila niyamangal eduthukalayugeyo maatti ezhuthukayo cheydhu athrey ullu.

  • @venugopalkarakattu4046
    @venugopalkarakattu4046 3 месяца назад +303

    ഇതാണ് നട്ടെല്ലുള്ള ഭരണാധികാരി രാജ്യത്തിൽ ഭരണാധികാരം ഏറ്റാലുള്ള ഗുണം. 160 വർഷം പഴക്കമുള്ള ഇന്ത്യൻ പീനൽ കോഡ് കാലാനുസൃതമായി മാറ്റംവരുത്തി ഇന്ത്യൻ ജനതയ്ക്ക് സമ്മാനിച്ച ഭരണാധികാരികൾക്ക് അഭിനന്ദനങ്ങൾ. കുറ്റം ചെയ്താൽ ശിക്ഷ ഉറപ്പാകും എന്ന് വരുന്നതോടെ നല്ല ശതമാനം കുറ്റകൃത്യങ്ങളും ഇല്ലാതെയാകും. 👏👏👏👍

    • @babumk5984
      @babumk5984 3 месяца назад +1

      Pakshe numma ethirkkum.....😂

    • @vijayankozhikode4799
      @vijayankozhikode4799 3 месяца назад

      ​@@babumk5984എന്നാൽ പിന്നെ അകത്തു കിടക്കാം...

    • @LivingYears
      @LivingYears 3 месяца назад

      ഇയ്യാളുടെ നട്ടെല്ല് കണക്കാ, ഒരു ലാവ്‌ലിൻ കേസ് തന്നെ എടുത്തു നോക്കുക,,ഈ സമയതിന്നു ഇടക്ക് തന്നെ കേസ് 90 പ്രാവശ്യം മാറ്റി, സ്വർണം കള്ള കടത്തു, മരം മുറി അങ്ങനെ അങ്ങനെ..., രാഷ്ട്രീയ കാരനും ഉന്നതനും, നിയമം കൈകാര്യം ചെയ്യുന്നവനും അപ്പോളും ഇപ്പോളും ഇതൊന്നും ബാധിക്കില്ല, ഇതെല്ലാം സാധാരണകാരന് മാത്രം, അതുകൊണ്ട് നട്ടെല്ലിനെ പറ്റി മാത്രം മിണ്ടണ്ട 🤣

    • @georgejohn2959
      @georgejohn2959 3 месяца назад +1

      ​@@babumk5984Njammal janikkunnathu thanne ethirkkan anallo.😅

    • @mpr1313
      @mpr1313 3 месяца назад +1

      ഇത്രയും കാലം ഇവിടെ നിയമം പോരെന്നും അറബ് രാജ്യങ്ങളെ കണ്ടു പഠിക്കണം എന്നൊക്കെ ബഡായ് പറഞ്ഞവർക്ക് ഇപ്പൊ കുറച്ച് അസ്‌ക്യത ഉണ്ട്‌... ഇത് ബെല്യ പാച്ചിസത്തിലേക്കുള്ള പോക്കാണെന്നൊക്ക ഏമാന്മാർ പറഞ്ഞ് നടക്കുണ്ട് 😂

  • @vidyadharannair6257
    @vidyadharannair6257 3 месяца назад +404

    പുതിയ നിയമത്തിൽ രാജ്യത്തുനിന്ന് കുറ്റ കൃത്യങ്ങൾ തുടച്ചു നീക്കട്ടെ. ജയ് ഭാരത്, ജയ് മോദിജി, ജയ് ബിജെപി 🙏🏽

    • @worldofmusiq01
      @worldofmusiq01 3 месяца назад

      Parii...ithokke saatharana kark vandi mathram kodvarunne alle. Partykarkum avrde aalkarkum nth myr kanichalum oru kuyappom ilalo🥲

    • @vincentvincent1499
      @vincentvincent1499 3 месяца назад +1

      മോങ്ങിജി വേണ്ട തള്ളൽ മോങ്ങി😜

    • @exmuslimkhalid138
      @exmuslimkhalid138 3 месяца назад +6

      @@vincentvincent1499 കരയാതെ കോയ

    • @mohanachandranpillai3197
      @mohanachandranpillai3197 3 месяца назад +1

      ​@@vincentvincent1499ആണോ റെഡ് ജിഹാദി

    • @savithrynair9950
      @savithrynair9950 3 месяца назад +1

      ​@@vincentvincent1499nasranikyu rodhanam?

  • @skariarose9105
    @skariarose9105 3 месяца назад +175

    സിദ്ധാര്‍ത്തിന്റെ കൊലയാളികളെ പുതിയ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം

    • @johnmadackal686
      @johnmadackal686 3 месяца назад +4

      VERY CORRECT

    • @sumeshs8239
      @sumeshs8239 3 месяца назад

      അഹമദ് കബീറിന്റെയും

  • @jacobpvcodacal8872
    @jacobpvcodacal8872 3 месяца назад +297

    ഇവിടെ നിയമമില്ലാത്തതല്ല കാരണം രാഷ്ട്രീയ പാർട്ടികളുടെ പ്രഷ്ടം താങ്ങി നടക്കുന്നവരും രാഷ്ട്രീയക്കാരും ഓട്ടു ബാങ്കിനു വേണ്ടി നിയമത്തെ വ്യഭിചരിക്കയാണ്. അതിനൊരു മാറ്റം വരുന്നത് നല്ലതാന്ന്

    • @vishnuprasad725
      @vishnuprasad725 3 месяца назад +8

      കോടതികൾ പ്രവർത്തിക്കുന്നത് ജഡ്ജിയുടെ ഇഷ്ടത്തിന് ആണ് നിയമം അനുസരിച്ചല്ല അതാണ് ഇവിടത്തെ മെയിൻ പ്രശനം

    • @roopamstudiopta6035
      @roopamstudiopta6035 3 месяца назад

      😮

    • @roopamstudiopta6035
      @roopamstudiopta6035 3 месяца назад

      😅

    • @roopamstudiopta6035
      @roopamstudiopta6035 3 месяца назад

      ​@😅vishnuprasad725

    • @KwtKw-m7r
      @KwtKw-m7r 3 месяца назад +3

      ​@@vishnuprasad725
      Point ✌️👍

  • @jacobabraham7687
    @jacobabraham7687 3 месяца назад +135

    ചെറിയ CLASS തൊട്ട് കുട്ടികളിൽ ഇതിൻറെ ബോധവൽക്കരണം ഉണ്ടാകണം ഇത് സ്കൂളുകളിൽ പഠിപ്പിക്കണം സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണം .

  • @sivaprasad5502
    @sivaprasad5502 3 месяца назад +209

    ഈ നിയമങ്ങൾ നോട്ടീസ് അടിച്ചു ഇറക്കി ജനങ്ങൾക്കു വിതരണം
    ചെയ്യണം. ബോധം ഉണ്ടാകട്ടെ.

    • @krishnanbijupanicker7714
      @krishnanbijupanicker7714 3 месяца назад +13

      @@sivaprasad5502 അതിന്റ ആവശ്യം ഉണ്ടോ പത്തെണ്ണം അകത്തു പോകുമ്പോൾ താനെ ബോധവൽക്കരണം ആകും 😂

    • @rassik142
      @rassik142 3 месяца назад +7

      Yes, the new laws should be sent by SMS to all mobiles so that it will reach to everyone.

    • @shinyshetty8735
      @shinyshetty8735 3 месяца назад +1

      ​@@krishnanbijupanicker7714Crooked, but good one 😂

    • @chandrandec31
      @chandrandec31 3 месяца назад +1

      ​@@krishnanbijupanicker7714 "ignorentia law non excusat", I.e., not knowing law is not an excuse. Pudhiyadhum/maatti ezhudiya niyamangal janangalil eththikuka. Shariku paranjaal eduthu kalanja niyamavum arinjirikendadhaanu.

    • @vdubalrampm2648
      @vdubalrampm2648 3 месяца назад +11

      സ്കൂൾ തലം മുതൽ ചുരുങ്ങിയത് അഞ്ചാം ക്ലാസ് മുതലെങ്കിലും "നിയമം" പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം

  • @muraleedharanv4480
    @muraleedharanv4480 3 месяца назад +197

    സ്ത്രീവഞ്ചനക്കും പുരുഷവഞ്ചനക്കും തുല്ല്യ ശിക്ഷ വേണം

    • @vdubalrampm2648
      @vdubalrampm2648 3 месяца назад +15

      കറക്റ്റ്,..
      പീഢന നിയമം ശരി എന്ന് തെളിയിക്കാൻ കഴിഞ്ഞാൽ കടുത്ത ശിക്ഷ നൽകണം, അത് പോലെ കളള പീഡനം ആണെങ്കിൽ സ്ത്രീയെയും ശിക്ഷ നൽകണം

    • @renjithmaniyappan-no6yj
      @renjithmaniyappan-no6yj 3 месяца назад +1

      Athonnum nadakilla sthrekal vendiyulla niyam annu .penkuttikal marriage chyam ennu paranju cash adichu Matti pattichalum avrk kuzappam Ella anugl cythale kuzappamullu

    • @ambikakr2522
      @ambikakr2522 3 месяца назад

      👌👍

    • @mskalim8409
      @mskalim8409 3 месяца назад +1

      Randum venam kure kallikal muthaleduppu nadathum 😢😢😢

    • @JITHIN_
      @JITHIN_ 3 месяца назад +1

      Correct 👍

  • @prabhuthiruvonam5444
    @prabhuthiruvonam5444 3 месяца назад +258

    സർക്കാർ ഖജനാവ് കൊള്ളയടിക്കുന്ന ജനപ്രതിനിധികളെയും ഉദ്യോഗസ്ഥന്മാരെയും എന്തു ചെയ്യും സർക്കാറിന് വരുത്തിയ നഷ്ടം അവരിൽ നിന്നും ഈടാക്കി സർവീസിൽ നിന്നും പിരിച്ചുവിടാനും ജനപ്രതിനിധികളെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും ആയുഷ്കാലം വിലക്കാനും അവർ വഹിക്കുന്ന എല്ലാ പദവികളിൽ നിന്നും പിരിച്ചുവിടാനും ഉള്ള ഒരു നിയമം കൊണ്ടുവരാൻ പറ്റുമോ പാവപ്പെട്ടവന്റെ മുതുകത്ത് കയറാൻ എളുപ്പമാണ്

    • @sadasivanp773
      @sadasivanp773 3 месяца назад +3

      Mr Prabu Janapradhinidhiyum
      Janangal thanneyanu avarkum
      Ee niyamam badakamanu

    • @Rajeevsukumaran-t4y
      @Rajeevsukumaran-t4y 3 месяца назад

      ❤🎉

    • @Rajuavdd
      @Rajuavdd 3 месяца назад +7

      ഒരു നിർമ്മിതിയിൽ ഉദ്യോഗസ്ഥർ അഴിമതി പണം ആവശ്യപ്പെടുന്നത് ഫണ്ട് പിടിച്ചു വെച്ചു കൊണ്ടാണ് ഇങ്ങനെ ഫണ്ട് തടഞ്ഞ് വെക്കുന്നത് ക്രിമിനൽ കുറ്റമായി സ്വീകരിക്കണം.

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 3 месяца назад

      Ade adu veanam

    • @eManoharatheram
      @eManoharatheram 3 месяца назад

      സതൃം...

  • @brc8659
    @brc8659 3 месяца назад +35

    ഈ നിയമം ഒരു പത്ത് വര്‍ഷം മുമ്പ് ആയിരുന്നു വന്നത് എങ്കിൽ എത്ര നല്ലതായിരുന്നു ,രാഷ്ട്രീയ കൊലപാതകികളെ അതത് സംസ്ഥാനങ്ങളിലെ ജയിലിൽ പാർപ്പിക്കുന്നത് നിർത്തുകയാണ് എങ്കിൽ അതിന് കൂടി മാറ്റം വന്നേനെ ,എല്ലാ സംസ്ഥാനങ്ങളിലും ഉള്ള രാഷ്ട്രീയ കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെടുന്നവരെ പാർപ്പിക്കാൻ തിഹാർ ജയിലിൽ പ്രത്യേക സംവിധാനം ഉണ്ടാക്കിയാല്‍ നമ്മുടെ രാജ്യം NO.1 ആകും 🫠

  • @sudheersudheer5359
    @sudheersudheer5359 3 месяца назад +115

    എൻറെ പ്രിയപ്പെട്ട സുഹൃത്തുക്കളേമതത്തിൻറെ യും ജാതിയുടെയും രാഷ്ട്രീയത്തെയും ഭാഷയുടെയുംപേരിൽ ജനങ്ങളെതമ്മിലടിപ്പിക്കുന്ന വർഗീയവാദികൾ എല്ലാം ഇതോടെ തുലഞ്ഞു പോകട്ടെനമ്മുടെ ഭാരതനാടിന് നന്മ ഉണ്ടാകട്ടെ ഉണ്ടാകട്ടെജനങ്ങൾ നമ്മുടെ നാട്ടിൽ സന്തോഷമായി ജീവിക്കട്ടെലോകംനരേന്ദ്രമോദിയെ ബിജെപി സർക്കാരിനെയും നമ്മുടെ നാട്ടിലെ നല്ലജനങ്ങളെയും ബഹുമാനിക്കട്ടെ❤

  • @subhagantp4240
    @subhagantp4240 3 месяца назад +42

    നമ്മുടെ ഭാരതം ഇപ്പോൾ ഭരിക്കുന്ന എല്ലാ മന്ത്രിമാർക്കും അകമഴിഞ്ഞ ആശംസകൾ ഇന്ന് തൊട്ടു തുടങ്ങാം നമ്മുടെ ജീവിതം സുരക്ഷിതമായി മുൻപോട്ടു പോകാൻ ഭാരതത്തെ സംരക്ഷിക്കുന്ന ഈ നിയമത്തിന് കുറിപ്പുകൾ❤❤❤❤❤❤🎉🎉🎉🎉🎉🎉

    • @sumeshs8239
      @sumeshs8239 3 месяца назад

      എന്തുവാടെ? കുട്ടകൃത്യങ്ങൾ അധികമായതുകൊണ്ടാ നിയമം കടുപ്പിച്ചത്

  • @gopalanpradeep64
    @gopalanpradeep64 3 месяца назад +92

    Very very good 😊, അങ്ങനെ ഭാരതം ശക്തമാകുന്നു, ❤

    • @chandrandec31
      @chandrandec31 3 месяца назад

      Yedhu arthathil saktham aavunnu. Samoohathinde jeernadha kondaanu niyamam maatendi vannadhu. Sidharthinde case thanney edutho oru example. Pinney kuttam charge cheyyadhe ethra paeru azhikulil kidakunnu, oru case theerpu aakaadhey varshangal edukunnu. Azhimadhi adhikam illatha kaalathu idhokkey vefam theerpaakum aayirunnu.

  • @josephtc3089
    @josephtc3089 3 месяца назад +36

    വളരെ നല്ലത് ഇനിയും പോരാഴ്മകൾ ഉണ്ട് അതു കൂടി മാറ്റണം. രാഷ്ടീയ ഉദ്യോഗസ്ഥ അഴിമതിക്കാരെയും വെറുതെ വിടരുത്. സമരത്തിൻ്റെ മറവിൽ പൊതുമുതൽ, സ്വകാര്യ മുതൽ നശിപ്പിക്കുന്നവരേയും രാജ്യദ്രോഹത്തിന് ശിക്ഷിക്കണം

    • @sandeepcg5090
      @sandeepcg5090 3 месяца назад

      💯

    • @Daniyal-n2l
      @Daniyal-n2l 3 месяца назад

      ബീഫ് കഴിച്ചു എന്ന് പറഞ്ഞു ആൾക്കുട്ടകൊലപാതകക്കാരെ ഏത് നിയമം പ്രകാരം കേസ് എടുക്കും

  • @ushasoman9493
    @ushasoman9493 3 месяца назад +64

    നിയമങ്ങൾ പാലിക്കാനുള്ളതാണു, പക്ഷേ. ദുരുപയോഗം ചെയ്യാനുള്ളതല്ല എന്നറിയുന്നത്‌ ആശ്വാസകരം തന്നെ!

  • @prabhakaran8899
    @prabhakaran8899 3 месяца назад +98

    ഏറ്റവും കൂടുതൽ കള്ളത്തരം എഴുതുന്ന മാമ മാദ്ധ്യമങ്ങൾക്ക് പണി കിട്ടും.

    • @pradeepkrishnan9847
      @pradeepkrishnan9847 3 месяца назад +1

      Maaprakal enna pattam ennu maatanam ennu alochikkaam ini...😂

  • @rajannair1969
    @rajannair1969 3 месяца назад +111

    കുറച്ചു പേർ പെട്ടുപോയല്ലോ....."മര്യാദ"ക്ക് ജീവിക്കുന്നവർക്ക് പേടിക്കേണ്ട കേട്ടോ. ഇതൊക്കെ കേരളാ രാജ്യത്ത് ബാധകമാണോ???

    • @noushadab8874
      @noushadab8874 3 месяца назад +5

      കേരളം ഇന്ത്യയിൽ ഇല്ലാത്തതുകൊണ്ട് കുഴപ്പമില്ല🤣🤣🤣

    • @tdjainendrakumar2301
      @tdjainendrakumar2301 3 месяца назад +2

      😂😂😂

    • @eManoharatheram
      @eManoharatheram 3 месяца назад +1

      അല്ല 😂😂

    • @sathiravi
      @sathiravi 3 месяца назад +1

      Kerala CM nte dekshyam 🎤 nodu theerkum, appol case edukkan pattillalloooooo 😂

    • @WhatEverItIs-d5p
      @WhatEverItIs-d5p 3 месяца назад +2

      പിണറായിയുടെ കേരള രാജ്യത്തിനു ഇത് ബാധകം ഇല്ലാ എന്നറിയിച്ചു കൊള്ളുന്നു 😂😂😂മലപ്പുറം സംസ്ഥാനത്തിനു ഇത് ബാധകമാവുമോ എന്നറിയില്ല ട്ടോ 😜😜

  • @umasaraswathy6890
    @umasaraswathy6890 3 месяца назад +21

    നിയമം കർശനമാകട്ടെ. കുറ്റകൃത്യങ്ങൾ കുറയും. Big salute

  • @aneeshaneesh4327
    @aneeshaneesh4327 3 месяца назад +305

    കാക്കമാർക് ഇനി രാജ്യത്തിനെതിരെ പോസ്റ്റിടാൻ പറ്റില്ലല്ലോ 😂😂😂

    • @bobinbenny9254
      @bobinbenny9254 3 месяца назад +16

      സത്യം

    • @kaderkpk100
      @kaderkpk100 3 месяца назад +5

      കാക്കമാരുടേത് വീട്ടുകാരോട് പോയി..ഞ്ചാൻപറ.

    • @pranavo99uvp17
      @pranavo99uvp17 3 месяца назад +21

      കാക്കമാർക്ക് മാത്രമല്ല സുഹൃത്തേ.. നിനക്കും ബാധകമാണ് നിയമം ചാണകമാണെന്ന് കരുതി ഇളവില്ല

    • @rejismusic2461
      @rejismusic2461 3 месяца назад

      ​@@pranavo99uvp17Yes👍

    • @mskalim8409
      @mskalim8409 3 месяца назад

      Numma edum adiyum vangum 😂😂😂😂🏃🏿‍♂️🏃🏿‍♂️🏃🏿‍♂️

  • @madhavant9516
    @madhavant9516 3 месяца назад +26

    വളരെ നല്ല കാര്യം. നിയമം കർശനമായി വേഗം നടപ്പാക്കുക. തെമ്മാടികൾ നമുക്ക് വേണ്ട.

  • @mt-sp3xw
    @mt-sp3xw 3 месяца назад +27

    മോദിജിക്ക് ഒരായിരം ഒരായിരം അഭിവാദ്യങ്ങൾ ബഹുമാനപ്പെട്ട അമിതി ഷാക്കും നിയമം കർശനമായി നടപ്പിൽ വരട്ടെ സന്തോഷം❤❤❤❤❤❤❤❤

  • @prasadclappana6622
    @prasadclappana6622 3 месяца назад +30

    ജയ്ഹിന്ദ്, ജയ് ഭാരത്, ഒരേ ഭാരതം, ഒരേ ജനത,എല്ലാ ഭാരതിയരും സഹോദര സഹോദരികൾ.ഈ നിയമപ്രകാരം ഇന്ന് മുതൽ കൊടും കുറ്റകൃത്യങ്ങൾ നടത്തുന്ന ക്രിമിനലുകളെ 48മണിക്കൂറിനുള്ളിൽ തൂക്കിലേറ്റിയാൽ നമ്മുടെ നാട്ടിലെ കുറ്റകൃത്യങ്ങൾ ഇല്ലാതാകും.ഭാരത് മാതാക്കീ ജയ്.,,

  • @krishnanbijupanicker7714
    @krishnanbijupanicker7714 3 месяца назад +75

    ഇത് ഞാൻ വർഷങ്ങളായി ആഗ്രഹിച്ച ഒരു നിയമം ആണ്
    നമ്മുടെ ഈ നിയമം കർശനമായി പാലിച്ചാൽ ഇന്ത്യ മഹാ രാജ്യം ഗോഡ്സ് ഓൺ കൺട്രി ആകും
    ഈ നിയമത്തിനെ ഞാൻ എന്റേതായ ഒരു പേര് ഇടുകയാണ്
    ഇന്ത്യൻ ശെരിയത്തു നിയമം
    ജയ് ഹിന്ദ്

    • @simsonax3934
      @simsonax3934 3 месяца назад +2

      യെസ് സിൻസിയറായ ഇന്ത്യൻ
      ശരിയത്തു നടപ്പിലാക്കണം

    • @thankammafrancis8417
      @thankammafrancis8417 3 месяца назад

      Well said

    • @ValsammaKN
      @ValsammaKN 3 месяца назад

      Venam kasanamayaniyamam tanne varanam orrurajyatu geevikkanamenkil niyamam anusarichu tanne geevikkanam itu vykippoi enne parayanullooinium varatte karsananiyamangal jeilile sukha sowkaryangal vettichurrukkanulla niyamam koodi undayal kuttagal kuraum

    • @ArunTechno-tr5ij
      @ArunTechno-tr5ij 3 месяца назад

      Njan 10 varsham munne

    • @sumeshs8239
      @sumeshs8239 3 месяца назад

      ശരിഅത്ത്‌

  • @kanjiramdevan-tv1wu
    @kanjiramdevan-tv1wu 3 месяца назад +17

    ജയ് ഭാരത് മാതാ
    ഭാരതത്തിന് ഇന്നു മുതൽ ഒരു പുതിയ ഉണർവ്വ്
    മോദി ഭരണത്തിന് അനുമോദനങ്ങൾ
    തെറ്റു ചെയ്യുന്നവർക്ക് ഉടൻ തന്നെ ശിക്ഷ നൽകണം
    വളരെ അഭിമാനം തോന്നുന്നു
    വിജയാശംസകൾ

  • @binoybinoy3082
    @binoybinoy3082 3 месяца назад +17

    നീതിദേവത ഇനി കണ്ണുതുറന്നു കാണട്ടെ.❤️❤️👌🏻👌🏻

  • @aneymathew1464
    @aneymathew1464 3 месяца назад +14

    നല്ല കാര്യം. തെറ്റു ചെയ്യുന്നവർക്ക് തക്ക ശിക്ഷ ലഭിക്കണം. രാജ്യം നല്ല രീതിയിൽ നന്മയിൽ വളരട്ടെ. Congrats to our new government.

  • @pdprasanth4217
    @pdprasanth4217 3 месяца назад +8

    സ്ത്രീക്കും , പുരുഷനും തുല്യ നീതി ഉറപ്പാക്കണം. സ്ത്രീക്ക് മാത്രം പ്രത്യേകനിയമം എന്നത് ഇല്ലാതാക്കുകയാണ് വേണ്ടത് എന്നാണ് തോന്നുന്നത്.

  • @unnikrishnankk6816
    @unnikrishnankk6816 3 месяца назад +14

    ഇങ്ങനെ ആയിരിക്കണം ഗവൺമെന്റ് നിയമങ്ങൾ കർശനമായി നടപ്പാക്കാൻ കേന്ദ്ര നിയമം അനുസരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നു അത് വിജയം കാണുകയും ചെയ്തു മോദിയുടെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നത് ഒരായിരം ആശംസകൾ നേരുന്നു

  • @pgbinoy
    @pgbinoy 3 месяца назад +51

    കേസ് കൊടുത്താൽ കേസ് എടുക്കാത്ത പോലീസിനെതിരെ എങ്ങനെ കേസ് കൊടുക്കും എന്ന് ഒരു വീഡിയോ ആദ്യം കാണുന്നതായിരിക്കും നല്ലത്

    • @nadarajanachari8160
      @nadarajanachari8160 3 месяца назад +1

      '0' FIR?

    • @sathiravi
      @sathiravi 3 месяца назад +3

      E FIR - veetil irunnu complain cheyyam.

    • @revelationmalayalam6725
      @revelationmalayalam6725 3 месяца назад

      Good decision, 👍 but girls, women should were modest dress not only modern...

    • @vdubalrampm2648
      @vdubalrampm2648 3 месяца назад

      NCRB sankalen എന്ന കേന്ദ്ര സർക്കാരിന്റെ ആപ്ളിക്കേഷൻ ഗൂഗിൾ നിന്നും ഡൗൺലോഡ് ചെയ്യാം, കൂടുതൽ അറിയാൻ ആകും
      ((राष्ट्रीय अपराध रिकॉर्ड ब्यूरो))
      NATIONAL CRIME RECORDS BUREAU
      Empowering Indian Police with Information Technology

  • @MukundanM-zh2sw
    @MukundanM-zh2sw 3 месяца назад +5

    പുതിയ നിയമം - നിലവിൽ വന്നതിനാൽ ക ള്ളൻമാരായ പോലീ സുക്കർക്കും ഒരു പാഠമാകും വളരെ നല്ല നിയും
    മോദിജിക്ക് ഒരായിരം 'അഭിനന്ദനങ്ങൾ❤❤❤❤❤❤❤

  • @sivaprasad5502
    @sivaprasad5502 3 месяца назад +22

    ഇവിടേ കുറ്റം ചെയുക ജാമ്യം
    എടുത്തു ജിവിത കാലം മുഴുവൻ
    സ്വാതന്ത്ര്യത്തോടെ നടക്കുക.

  • @leenajohn18
    @leenajohn18 3 месяца назад +12

    കുറ്റം തെളിഞ്ഞിട്ടും ശിക്ഷ വിധിക്കാതിരിക്കുന്നവർക്കും തെളിവ് നശിപ്പിക്കുന്ന നിയമപാലകർക്കും കടുത്ത് ശിക്ഷ നൽകേണ്ടതാണ്.

  • @regimathew5699
    @regimathew5699 3 месяца назад +29

    എന്തു നിയമങ്ങൾ വന്നിട്ടുംസാദാ ജനത്തിന് പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല പ്രീണനം ഉള്ളിടത്തോളം കാലം
    നിയമങ്ങൾ എല്ലാം തന്നേ നിഷ്ഫലം 😮

    • @nadarajanachari8160
      @nadarajanachari8160 3 месяца назад

      Yes😢

    • @shinyshetty8735
      @shinyshetty8735 3 месяца назад

      Be positive, surely the government will implement policies to assure these rules are followed

  • @invinsiblewarrior
    @invinsiblewarrior 3 месяца назад +10

    ശക്തമായ നിയമങ്ങൾ, ഇത് നന്നായി നടപ്പിലാക്കട്ടെ.

  • @dkmekrdkmekr3644
    @dkmekrdkmekr3644 3 месяца назад +18

    Super. Jai Modiji and Amithshaji.❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @MukundanM-zh2sw
    @MukundanM-zh2sw 3 месяца назад +5

    🎉 പുതിയ ത്രയമം നിലവിൽ വന്നതിനാൽ 'കുറെ കള്ളമ്മാരായ പോലീസുകാർക്കും ഒരു പാഠമാണ്
    ഇത് വളരെ നല്ല കാര്യം.....
    മോദിജിക്ക് അഭിനന്ദനങ്ങൾ❤❤❤❤❤

  • @sebastianpvsabu5412
    @sebastianpvsabu5412 3 месяца назад +57

    ഇതെല്ലാം നേരത്തെ വരേണ്ടതായിരുന്നു

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 3 месяца назад

      എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്.നിയമത്തിന്റെ പോരായ്മ ചൂണ്ടിക്കാട്ടി പരിഹസിക്കുന്നവർ തന്നെ ഈ മാറ്റത്തെ വിമർശിക്കും.

    • @MrPvm1956
      @MrPvm1956 3 месяца назад +4

      Better late than never.
      Believe and support BJP.

    • @vdubalrampm2648
      @vdubalrampm2648 3 месяца назад

      @@sebastianpvsabu5412 അതിന് ഖാൻഗ്രസ്സ് സമ്മതിച്ചില്ല

    • @sumeshs8239
      @sumeshs8239 3 месяца назад

      ശരി അത്ത്‌

    • @vdubalrampm2648
      @vdubalrampm2648 3 месяца назад

      @@sumeshs8239 അത് ഇനി വേകില്ല ഇവിടെ, 2047 അങ്ങ് മറന്നേക്കൂ കുണ്ടാ

  • @harivison7212
    @harivison7212 3 месяца назад +3

    വളരെ നല്ലത് 🌹🌹🌹👍നിയമം വലിയവനും ചെറിയവനും സാധാരണ കാരൻ കോടീശ്വരൻ ഒന്നുപോലെ തന്നെ ആകണം അത് ആണ് നാടിന്റെ വിജയം രാഷ്ട്രീയ നേതാവ് ഈ നിയമം പാലിക്കണം അതൊക്കെ ആണ് നന്മകൾ

  • @Typing-w8f
    @Typing-w8f 3 месяца назад +3

    ജാമ്യം എന്ന പരിപാടി നിർത്തിയാൽ തന്നെ പകുതി കുറ്റകൃത്യങ്ങൾ നില്കും.
    വളരെ കൃത്യമായ വിവരണം...

  • @Hippop12345
    @Hippop12345 3 месяца назад +5

    നിയമം നല്ലത് തന്നെ... ഒന്ന് കൂടെ വേണം പ്രതികളിൽ വേണ്ട പെട്ടവരെ രക്ഷിക്കുന്ന ഉദ്യോഗസ്ഥർക്കും കൂടെ ഒരു ശിക്ഷ കൊണ്ട് വരണം

  • @rajuvarghese8272
    @rajuvarghese8272 3 месяца назад +26

    ഈ നിയമം നല്ലതാണ്, പക്ഷേ ഈ നിയമം ഉപയോഗിച്ച് നിരപരാധികളെ കുടുക്കാതി രുന്നാൽ മതി

  • @abdulazeezazeez5304
    @abdulazeezazeez5304 3 месяца назад +4

    നല്ല നിയമം നാടിന്നും സാധാരക്കാർക്കും ഗുണം ചെയ്യും
    പോലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിക്കുന്നതിൽ കുറവ് പ്രതീക്ഷിക്കാം❤

  • @padminiparammal7453
    @padminiparammal7453 3 месяца назад +5

    എല്ലാം നല്ല കാര്യം തന്നെ നടന്നു കിട്ടിയാൽ മതി👍

  • @jayasreesudevan7361
    @jayasreesudevan7361 3 месяца назад +2

    വളരെ വളരെ സന്തോഷത്തോടെ ആണ് ഈ വാര്ത്ത കേട്ടത്. കവിത ബാല എന്ന അവതാരകയുടെ മുഖത്തെ സന്തോഷം ഈ വാര്ത്ത കേൾക്കുന്നതിനൊപ്പം ഇരട്ടി മധുരം നൽകി. ജയ് മോദിജി❤❤❤ ജയ് ഭാരത്🇮🇳🇮🇳🇮🇳

  • @AjeshSébastien
    @AjeshSébastien 3 месяца назад +56

    രാഷ്ട്രീയ കൊലപാതകം ഇല്ലാതാക്കാൻ പറ്റുമോ ഈ നിയമം അതുപോലെ അഴിമതി ക്കൈക്കൂലി ഇവയെല്ലാം മാറ്റാൻ പറ്റുമോ

    • @prassannakumar7132
      @prassannakumar7132 3 месяца назад +1

      പുറകേ വരുന്നുണ്ട്.

    • @AjeshSébastien
      @AjeshSébastien 3 месяца назад

      എനിക്ക് ആണെങ്കിൽ ഒരു കോഴിയെ കൊല്ലുന്നത് കാണുന്നത് പോലും ഭയങ്കര സങ്കടമാണ് അപ്പോൾ മനുഷ്യരെ ബോബ് എറിഞ്ഞും വെട്ടിയും കുത്തിയും കൊല്ലുന്നത് എന്തൊരു കഷ്ടമാണ്

  • @manikoduvallikoduvallimani1417
    @manikoduvallikoduvallimani1417 3 месяца назад +2

    വളരെ നല്ല പരിഷ്കാരം വളരെ നാൾ മുന്നെ ചെയ്യേണ്ടതായിരുന്നു
    100% പിൻതുണ

  • @sarathsk75
    @sarathsk75 3 месяца назад +4

    അനധികൃത മത കോടതിയും പാർട്ടി കോടതിയും നിരോധിക്കണം. രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരൊറ്റ നീതിന്യായ വ്യവസ്ഥ മതി.

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 3 месяца назад +2

    മോദിജിയോടും എല്ലാ അംഗങ്ങളോടും ഒരുപാട് സ്നേഹവും ബഹുമാനവും ഉണ്ട് എന്നെപ്പോലെ ഈ രാജ്യത്തിന്റെ നന്മകൾ കാംക്ഷിക്കുന്ന എല്ലാ ഭാരതീയർക്കും 🙏🏻🙏🏻🇮🇳❤️🇮🇳🌹🌹🌹🌹

  • @gijothankachen5691
    @gijothankachen5691 3 месяца назад +41

    എനിക്ക് അതല്ല ചിരി വരുന്നത് I PS നിയമം 100 പ്രാവശ്യം പടിച്ചു വച്ചവരുടെ കാര്യം ഓർത്ത് ചിരി വരുവാ 😂

    • @chandrandec31
      @chandrandec31 3 месяца назад +1

      Hello, anginey valiya maattam onnum illa. Pandu illaatha kurachu niyamangal pudhudhaayi cherthu. Annu maala pottikal, prayapurthi aagaatha kuttikaley balaalsangham cheyyal, idichittitu vaahanam nirthadhe pogal, ennokey theerey undayirunnilla, undengil thanney prayam kanakkaathadhu kondu niyamam nadapaakkaan pattilla.. Adhu poley aprasaktham aaya chila niyamangal eduthu kalanju. Athrey ullu. Pinney kurey niyamangal zngottum ingottum maatti. Chila theerpukalku sanaya parudhi varuthi.

    • @gijothankachen5691
      @gijothankachen5691 3 месяца назад

      @@chandrandec31 ബ്രോ ഞാൻ പറഞ്ഞത് IPC section rules നെ fully rejected ആക്കിയില്ല, അതുകൊണ്ടാ ഞാൻ വേറെ രീതിയിൽ IPS എന്ന് പറഞ്ഞത്.

    • @rajanpendanathvasudevannai1501
      @rajanpendanathvasudevannai1501 3 месяца назад +1

      തീര്‍ച്ചയായും 😂

    • @vdubalrampm2648
      @vdubalrampm2648 3 месяца назад

      ​@@gijothankachen5691😂😅😅 ശരിയാ, അവർക്ക് കൺഫ്യൂഷൻ, ആകും, മാത്രം അല്ല, പഴയ കേസുകൾ ഒക്കെ പഴയ നിയമത്തിൽ തന്നെ തുടരും, അപ്പോൾ പുതിയ വക്കീലുമാർക്ക് പഴയതും പഠിച്ചേ മതിയാകുള്ളൂ താനും....
      (( കാരണം ആ കേസുകൾ ഏത് ജാംബവാൻറ കാലത്ത് ആണ് തീർപ്പ് കൽപ്പിക്കുന്നത് എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്, ഉദാഹരണം ലാവ്‌ലിൻ കേസ് 😂😅😅

  • @sahadsaleem9183
    @sahadsaleem9183 3 месяца назад +5

    മതം രാഷ്ട്രീയo ഒന്നും നോക്കാതെ എല്ലാം ജനങ്ങൾക്കും ഈ നിയമം നടപ്പിൽ വരട്ടെ.. Good

  • @muraleedharanv4480
    @muraleedharanv4480 3 месяца назад +16

    ലഹരി, കള്ളക്കടത്ത്‌ കേ സുകൾക്കും 20വർഷം വേണമായിരുന്നു

  • @pvsivan-cl4yk
    @pvsivan-cl4yk 3 месяца назад +2

    വളരെ വളരെ നല്ലത്, ഇങ്ങനെ ഒരു നിയമ സംഹിതയെയാണ് പാവപെട്ടവരും സാധാരണ ക്കാരും നോക്കിയിരുന്നത്, "0"FIR ഉം "E"കംപ്ലൈന്റ്റും വളരെ യധികം ഉപകാരപ്പെടും 👍👍👍🌹🙏🙏🙏

  • @sureshbabusekharan7093
    @sureshbabusekharan7093 3 месяца назад +12

    Thank God, Congress led aviral party still not ruling us.
    Modi ji ❤.
    Very good presentation.

  • @vijayankrishnankutty5612
    @vijayankrishnankutty5612 3 месяца назад +2

    ഇത് ശരിയായി നടപ്പാക്കിയാൽ ഇവിടത്തെ രാഷ്ടീയക്കാർ വളരെയേറെ വിഷമത്തിലാകും.

  • @kukkumani2776
    @kukkumani2776 3 месяца назад +4

    നിയമങ്ങൾ ഉണ്ടാക്കിയാൽ മാത്രം പോര കൃത്യമായും കർശനമായും നടപ്പാക്കുകയും വേണം! അഭിവാദ്യങ്ങൾ !!

  • @devuvythiri
    @devuvythiri 3 месяца назад +1

    ദുരുപയോഗം ചെയ്യാതെ നോക്കേണ്ടതും ഗവണ്മെന്റ് ന്റെ ഉത്തരവാദിത്തം ആണ്... ദുരുപയോഗം ചെയ്യാൻ സാധ്യത കൂടുതൽ ആണ്.... വ്യക്തമായ അന്വേഷണം നടത്തി നടപടി എടുക്കുക ആണേൽ.... സൂപ്പർ നിയമ സംഹിത 👏👏👏... മോദിജി 🙏🏻.... ബിഗ് സല്യൂട്ട്

  • @valsanc3698
    @valsanc3698 3 месяца назад +7

    A very bold, long awaited Transforming move by The Union Government.
    JaiBharat.

  • @mayajaideepvarma130
    @mayajaideepvarma130 3 месяца назад +6

    Super ഹോ ഇതാണ് our great India great PM & team❤😎👍🙏jai hind

  • @sarathc572
    @sarathc572 3 месяца назад +13

    എല്ലാം ok ആണ് പക്ഷെ കേസുകളൊക്കെ വലിച്ചു നീട്ടാതെ പെട്ടെന്ന് തന്നെ വിധി നടപ്പാക്കിയാൽ ഇതുപോലുള്ള കുറ്റകൃത്യങ്ങൾ കുറയും. പിന്നെ പീഡനം പോലുള്ള കൃത്യങ്ങൾക്ക് ജാമ്യം പോലുള്ള പഴുതുകൾ കൊടുക്കരുത്

  • @dinamanikesavan8756
    @dinamanikesavan8756 3 месяца назад +2

    നിയമം കർശ്ശനമായാൽ കുറ്റകൃത്യങ്ങള്‍ ഒരു പരിധിവരെ കുറയും അഭിനന്ദനങ്ങൾ

  • @McBro-oq8sv
    @McBro-oq8sv 3 месяца назад +3

    നിയമങ്ങൾ മാറിയതുകൊണ്ട് ഒന്നും മാറില്ല,,, നടപ്പാക്കുകയാണ് ബുദ്ധിമുട്ട്,, കുറ്റകൃത്യങ്ങൾ കുറയുമെന്ന് ആശിക്കാം ❤️🇮🇳

  • @udaya9902
    @udaya9902 3 месяца назад +2

    പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന കടുത്ത ശിക്ഷ നൽകാനും നിയമം ആവശ്യമായിരുന്ന ഒരു മാറ്റം അനിവാര്യമാണ്, കുട്ടികൾക്ക് നമ്മുടെ നിയമങ്ങൾ പഠിക്കാൻ അവസരം നൽകണം, പത്താം ക്ലാസിൽ എത്തുമ്പോഴേക്കും അവർക്ക് പൊതുവിജ്ഞാനവും അവബോധവും ഉണ്ടാകണം.

  • @renjithlaldivakaran8367
    @renjithlaldivakaran8367 3 месяца назад +16

    ലഹരിവസ്തുക്കൾ ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നവർക്ക് പത്തുവർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും കൽപ്പിക്കേണ്ടതായിരുന്നു . 🙏

    • @jomathews982
      @jomathews982 3 месяца назад

      മദ്യം ഒഴിച്ചുള്ള.. എന്ന് പറയണം

    • @sumeshs8239
      @sumeshs8239 3 месяца назад

      അപ്പോൾ ബീവറേജ്‌സ് താൻ മൂടുമോടാ?

  • @shajikv4254
    @shajikv4254 3 месяца назад +23

    രാഷ്ട്രിയ സമരങ്ങളുടെ പേരിൽ നടക്കുന്ന പൊതുമുതൽ നശിപ്പിച്ചാൽ എന്താണ് ശിക്ഷ

  • @sasidharannairs9452
    @sasidharannairs9452 3 месяца назад +7

    വളരെ നല്ല കാര്യം. ജയ് ഭാരത്.

  • @reejovarghese2645
    @reejovarghese2645 3 месяца назад +2

    പുതിയ നിയമത്തിൽ രാജ്യത്തുനിന്ന് കുറ്റ കൃത്യങ്ങൾ തുടച്ചു നീക്കട്ടെ

  • @ajayanandakumar6858
    @ajayanandakumar6858 3 месяца назад +3

    🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏

  • @rasheedpulakal1099
    @rasheedpulakal1099 3 месяца назад +2

    ഈ നിയമം ആദ്യം രാഷ്ട്രീയ ക്കാർക്ക് മേൽ തുടങ്ങട്ടെ

  • @dileepchris4478
    @dileepchris4478 3 месяца назад +3

    ഇതൊക്കെ നല്ലതാണ് പക്ഷെ ഒരു പ്രധാനപെട്ട നിയമത്തിൽ ഭേതഗതി വരുത്താൻ മോതിക്കു ധൈര്യമുണ്ടോ നമ്മളെല്ലാം ഓമനപേരിട്ടു വിളിക്കുന്ന കുട്ടിക്കുറ്റവാളികൾ അവരുടെ ശിക്ഷ വലിയവരുടേതുപോലെ അവർ ചെയ്യുന്ന ക്രിമിനൽ കുറ്റങ്ങൾക്ക് വലിയവർക്കുകൊടുക്കുന്ന ശിക്ഷതന്നെ കൊടുക്കണം ഈകുറ്റവാളികൾ രാജ്യത്തു കൂടിവരുകയാണ് 👍

  • @SerahArts-kuz42
    @SerahArts-kuz42 3 месяца назад +2

    ഇങ്ങനുള്ള നിയമങ്ങൾ നല്ലതാണ് എന്തു നിയമം വന്നാലും അതിനൊരു സ്റ്റബിലിറ്റി ഉണ്ടായിരിക്കണം സർക്കാരും ഭരണകൂടവും മാറുന്നത് അനുസരിച് നിയമ സംവിധാനം ഒട്ടും വ്യതിചലിക്കാൻ പാടില്ല നിയമത്തിനു ഒരു സ്ഥിരത ഉണ്ടായിരിക്കണം അത് ഭാരതത്തിന്റെ അജണ്ടയായിരിക്കണം ജയ് ഹിന്ദ്

  • @komalamnairvly
    @komalamnairvly 3 месяца назад

    കോടതിക്കും പ്രസിഡണ്ടിനും പ്രധാനമന്ത്രിക്കും ഇങ്ങനെയുള്ള തീരുമാനമെടുത്ത സർവ്വത്ര ബഹുമാന്യ വ്യക്തിത്വങ്ങൾക്കും ഭരണഘടനക്കും എല്ലാം നന്ദി ജയ് ഭാരത് ജയ് ശ്രീരാം

  • @lohilthekkayil8487
    @lohilthekkayil8487 3 месяца назад +10

    ഇന്ത്യ പതിയെ ഭാരതം ആയി മാറുന്നു, നന്ദി ബിജെപി നന്ദി

    • @chandrandec31
      @chandrandec31 3 месяца назад

      Hindi aasanathil kayattumbol ulla santhosam paranju ariyikkaadhey vaiya alley? Njan BJP supporter thanney aanu kazhinja yethaandu 40 kollam aayi.

  • @sharatherrorz7898
    @sharatherrorz7898 3 месяца назад +2

    ഭാരത് മാതാ കി ജയ് 👌. കോളനിയോൻ നിയമങ്ങൾ ചവറ്റു കൊട്ടയിൽ. വെരി good. ഇതു മൂലം എല്ലാ രാജ്യ സ്നേഹികളും ദേശത്തോട് കുറുള്ളവരാകും എന്ന് പ്രധീക്ഷിക്കാം. ജയ് മോദി ജി 🙏

  • @sivadasansiva4351
    @sivadasansiva4351 3 месяца назад +13

    രാഷ്ട്രീയംക്കാരുടെയും, police nte യും വൃത്തികെട്ട കളികൾ വേണ്ടേ വേണ്ടാ. ഇതെല്ലാം പല രാജ്യങ്ങളിൽ ഉള്ളതാണ്.

  • @sundarammu2631
    @sundarammu2631 3 месяца назад +1

    ഭാരതത്തിനു ഭാരതത്തിന്റെ തായ നിയമസംഹിത. മോദി സർക്കാരിന് ജനങ്ങളുടെ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ

  • @bensingbramanand5836
    @bensingbramanand5836 3 месяца назад +68

    അഴിമതി തമ്മിൽ തമ്മിൽ ഒതുക്കി തീർത്തു രാജ്യം കൊള്ള അടിക്കുന്ന രാഷ്ട്രീയ പാർട്ടികാർക്ക് എന്ത് ആണ് ശിക്ഷ
    Note ഇന്ത്യയിലെ ഒന്നാമത്തെ കൊടും ക്രിമിനലുകളിൽ ഒന്നാം സ്ഥാനത്ത് രാഷ്ട്രീയ പാർട്ടികാര് ആണ് രണ്ടാം സ്ഥാനത്ത് ഉള്ളു സർക്കാർ ഉദ്യോഗസ്ഥർ

  • @sajis5131
    @sajis5131 3 месяца назад

    ഉപയോഗ ശൂന്യമായ നിയമം മാറ്റിയ സർക്കാരിന് അഭിനന്ദനങ്ങൾ 🙏🙏

  • @pradeeps9281
    @pradeeps9281 3 месяца назад +3

    എല്ലാ പോലീസ് stationalium കേന്ദ്ര മുതിർന്ന പോലീസ് ഉണ്ടായിരിക്കണം

  • @DERBESH__KHAN
    @DERBESH__KHAN 3 месяца назад +4

    ഈ ക്രിമിനൽ നിയമത്തിനും
    ഇടയിൽ ഒരു രക്ഷാ നിയമമുണ്ടല്ലോ_____ജാമ്യം
    അതാണ് വിഷയം____¡¡
    കുറ്റകാളികൾക്ക് ഒരു കാരണവശാലും ജാമ്യം
    കിട്ടാതിരിക്കട്ടെ നമ്മുടെ
    നാട് നന്നാവട്ടെ______👍🏻

  • @Rugmini-n6y
    @Rugmini-n6y 3 месяца назад +7

    ജയ് ജയ് ജയ് മോദിജി 👍👍👍 ❤️❤️❤️❤️

  • @KarunakaranTv-sp4dp
    @KarunakaranTv-sp4dp 3 месяца назад +1

    പുതിയ നിയമങ്ങൾക്ക് അഭിനന്ദനങ്ങൾ ഭാരതത്തിൽ നടപ്പിലാക്കുന്ന പുതിയ നിയമങ്ങൾ പല രാജ്യങ്ങളും മുമ്പേ നടപ്പാക്കിയിരുന്നു

  • @kuriakosekaruthedath3511
    @kuriakosekaruthedath3511 3 месяца назад +15

    ഹാഷ്മി, എസ്കെ,മോട്ട,shani kooni ബെ careful, മനോരമ ബി വെരി കെയർഫുൾ. ഹ ഹ് ഹ്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 месяца назад +2

    ബോംബ് പൊട്ടിക്കുന്നവർക്കും ബോംബ് നിർമ്മിക്കുന്നവർക്കുജീവപര്യന്തം കൊടുക്കണം അനേകം കേസുകളിൽ പ്രതിയായവർക് ജാമ്യം നിഷേധിക്കണം

  • @pmnair357
    @pmnair357 3 месяца назад +12

    Super decisions congrats modij and amitshaj NDA team work makes india proud jai Ho

  • @williambernard1184
    @williambernard1184 3 месяца назад +6

    കൈ ഊക്ക് ഉള്ളവൻ കാര്യക്കാരൻ എന്ന അവസ്ഥക്ക് ഇനി ഒരു മാറ്റം വരും. ഇനി പണം കൊണ്ട് കാര്യങ്ങൾ പഴയ പോലെ അടിമറിക്കാൻ അത്ര എളുപ്പം സാധിക്കില്ല. എന്തായാലും ഈ നിയമങ്ങൾ മര്യാദക്ക് ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു അനുഗ്രഹം തന്നെ ആണ്. ഇനി പണിക്ക് പോകാതെ രാഷ്ട്രീയകാർക്കും മുതലാളിമാർക്കും വേണ്ടി തല്ലാനും കൊല്ലാനും പോകാൻ ആളേ കിട്ടാതെ വരും. ഇനി അത്തരം പണികൾക്ക് അവർ തന്നെ സ്വയം ഇറങ്ങേണ്ടി വരും. ആരും മറ്റൊരാൾക്ക് വേണ്ടി മരിക്കാനും തയ്യാർ ആകില്ല ജീവപര്യന്തം ജയിലിൽ കിടക്കാനും തയ്യാർ ആകില്ല. അതോടെ ഇപ്പോൾ കാര്യങ്ങൾ എല്ലാം ശുഭം.
    മോദിജി കി ജയ് 💪

  • @antonyf2023
    @antonyf2023 3 месяца назад +10

    അനാവശ്യം ആയി കള്ള കേസ്സിൽ കുടുക്കുന്നവർക്കുള്ള ശിക്ഷ എന്താണ്. ഫയൽ പിടിച്ചു വച്ച് താമസിപ്പിക്കുന്നതിനുള്ള ശിക്ഷയും എന്താണ്? നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ എന്താ പുതിയ നിയമം?

    • @yoosuf09
      @yoosuf09 3 месяца назад

      കള്ളനോട്ടടിക്കുന്നതും ചാരപ്രവർത്തനങ്ങളും രാജ്യ ദ്രോഹ കുറ്റത്തിൻ്റെ പരിധിയിൽ വരുമോ?

  • @Leelamma-wd1fb
    @Leelamma-wd1fb 3 месяца назад +1

    നിയമങ്ങൾ എല്ലാം നല്ലതിനായിരിക്കട്ടെ. മുഴുവൻ കുറ്റവാളികളും ശിഷികപ്പെടട്ടെ. 🌹🌹

  • @joselidhias
    @joselidhias 3 месяца назад +4

    ഇഴയടുപ്പമുള്ള വാർത്താവായന..... ഇഷ്ട്ടം.

  • @SonaK-n8x
    @SonaK-n8x 2 месяца назад

    ഒത്തിരി സന്തോഷം തെറ്റ് ചെയ്യാത്ത സ്ത്രീകളും പുരുഷന്മാരും എല്ലാവരും സന്തോഷമായി ജീവിക്കട്ടെ. അഭിനന്ദനങ്ങൾ 🥰❤

  • @Sk-ck2np
    @Sk-ck2np 3 месяца назад +3

    ജയിലിൽ തടവുകാർക്ക് ഭക്ഷണം ഒരു നേരം ആക്കി ചുരുക്കുകയും ചെയ്യുക😁😁😁

  • @anirudhanviyyath9028
    @anirudhanviyyath9028 3 месяца назад

    ഇപ്പോഴാണ് ഇന്ത്യൻ നിയമം
    "ശരിയ്യ" യത് (Good).
    Very good🙏❤️

  • @abhiunni5046
    @abhiunni5046 3 месяца назад +3

    സ്ത്രീവഞ്ചനക്കും പുരുഷ വഞ്ചനക്കും തുല്യ ശിക്ഷ വേണം . അല്ലേൽ അതു ദുരുപയോഗം ചെയ്യാൻ സാദ്ധ്യത ഇല്ലേ

  • @nkr8426
    @nkr8426 3 месяца назад +2

    നമ്മുടെ ജന്മ രാജ്യം ഭാരതത്തെ സ്നേഹനിധിയായ പെറ്റമ്മയ്ക്ക തുല്യമായി ആദരിച്ച് സ്നേഹിക് കാൻ കഴിയാത്ത ഏതൊരു ഭീകരരെയും സസുഖം വാഴാൻ അനുവദിക്കരുത് അന്ധകാര ത്തിൻ്റെ ഇരുട്ടറയിലാകട്ടെ അവൻ്റെ ജീവിതാവസാനം വരെയും ഏതൊരു പൗരനും ഓർമ്മയിലിരിക്കട്ടെ ലോക ബഹുമാന്യരായ മോദിജിക്കും അമിത് ഷായ്ക്കും സർവ്വ നിരാലംബരുടെയും ഹൃദയപ്രാർ ത്ഥനയുടെ അനുഗ്രഹം കിട്ടുമാറാകട്ടെ , ആയൂരാരോഗ്യ സൗഖ്യവും ദീർഘായുസും കിട്ടി നീണാൾ വാഴട്ടെ.

  • @BijuDivakaran-v4r
    @BijuDivakaran-v4r 3 месяца назад +5

    Very very good

  • @Unnikrinshnan
    @Unnikrinshnan 3 месяца назад +2

    തലൈവർ പറയുന്നതേ ചെയ്യു, ചെയ്യുന്നതേ പറയു. അതാണ് തലൈവർ. ഭാരതം മോദിജിയുടെ കൈകളിൽ സുരക്ഷിതം. ജയ് ഹിന്ദ് വന്ദേ മാതരം. 🙏🙏🙏🙏

  • @anjana9aabhianad6e53
    @anjana9aabhianad6e53 3 месяца назад

    ഈ നിയത്തെ കുറിച്ച് കൂടുതൽ വിശദമായി വാർത്ത ഇനിയും പ്രതീക്ഷിക്കുന്നു

  • @sudheersudheer5359
    @sudheersudheer5359 3 месяца назад +6

    മേടം നിയമങ്ങൾ സംസ്ഥാന സർക്കാർ നടപ്പാക്കുമ്പോൾനിയമം സംരക്ഷിക്കുന്നഅധികാരികളുംഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നസർക്കാർരാഷ്ട്രീയ പ്രവർത്തകരുംനിയമം ദുർവിനിയോഗം ചെയ്താൽ എന്ത് ചെയ്യണം ❤?

  • @SahadevanASahadevanA
    @SahadevanASahadevanA 3 месяца назад +3

    ഒരു ഇന്ത്യക്കാരൻ ആരുടെ മുൻപിലും. തല കുനിക്കരുത് എന്ന് പറഞ്ഞ നരേന്ദ്രമോദിക്ക് ആയിരമായിരം ആശംസകൾ നേരുന്നു ജയ്‌ഹിന്ദ്‌